Browsing Category
INVERVIEW
മുസ്ലീം, കമ്മ്യൂണിസ്റ്റ്..ഇപ്പോള്‍ കത്തോലിക്കാസഭാംഗം.. ഒരു രാഷ്ട്രീയനിരീക്ഷകന്റെ മാനസാന്തരത്തിന്റെ…
മേരി..എല്ലാറ്റിനുമുപരി അവള്‍ ഏറ്റവും സ്‌നേഹമയിയാണ്. ക്രിസ്തുവിന്റെ ജീവിതത്തെ പരിപോഷിപ്പിക്കുകയും അവസാനം അവിടുത്തെ കുരിശിന്‍ചുവട്ടില്‍ വരെ നില്ക്കുകയും ചെയ്തവള്‍. മേരിയോടുള്ള എന്റെ സ്‌നേഹം ഹൃദയത്തില്‍ നിറഞ്ഞുതുടങ്ങിയത് അങ്ങനെയാണ്.
!-->!-->!-->!-->!-->!-->…
വ്യക്തികളെ തരംതാഴ്ത്തി സംസാരിക്കാതെ വിഷയങ്ങളെക്കുറിച്ച് സത്യസന്ധമായി ചര്‍ച്ച ചെയ്യൂ: കര്‍ദിനാള്‍…
കത്തോലിക്കാസഭ നേരിടുന്ന അടിസ്ഥാനപരമായ വിഷയങ്ങളെക്കുറിച്ച് തുറന്നതും സത്യസന്ധവുമായ ചര്‍ച്ചയാണ് കത്തോലിക്കര്‍ നടത്തേണ്ടതെന്നും അതിന് പകരമായി കത്തോലിക്കര്‍ പരസ്പരം തരംതാഴ്ത്തി സംസാരിക്കുകയല്ല വേണ്ടതെന്നും കര്‍ദിനാള്‍ ജോര്‍ജ് പെല്‍. സഭ!-->!-->!-->…
ഹോം സിക്ക്‌നസോ? ആശ്വസിക്കാന്‍ ക്രിസ് പാറ്റ് നിര്‍ദ്ദേശിക്കുന്ന തിരുവചനം ഇതാ
ജോലി, രോഗം, മറ്റ് ജീവിതസാഹചര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വീടുകളില്‍ നിന്ന് അകന്നുജീവിക്കേണ്ടിവന്നിട്ടുണ്ടാകാം പലര്‍ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീടുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ അവരെ വേട്ടയാടും. വീട്..പ്രിയപ്പെട്ടവര്‍..!-->!-->!-->…
“പ്ലാന്‍ഡ് പേരന്റ്ഹുഡ് സാത്താന്റെ പ്രവൃത്തി”
'
വാഷിംങ്ടണ്‍: പ്ലാന്‍ഡ് പേരന്റ്ഹുഡ് സാത്താന്റെ പ്രവൃത്തിയാണെന്ന് കാന്‍യെ വെസ്റ്റ്. 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് നോമിനിയാണ് റാപ്പറും ഗായകനും ഗാനരചയിതാവും കമ്പോസറും സംരംഭകനുമായ ഇദ്ദേഹം. ഫാഷന്‍ ഡിസൈനറുമാണ്. ഫോര്‍ബ്‌സിന് നല്കിയ!-->!-->!-->…
വേദനിപ്പിച്ചവരോട് പരിഭവം ഇല്ല. അവരോടു പൂര്‍ണ്ണമായും ക്ഷമിക്കുന്നു: മാര്‍ ജേക്കബ് മുരിക്കന്‍ മനസ്സ്…
എന്നില്‍ എന്തെങ്കിലും നന്മ ഉണ്ടെങ്കില്‍ അതിന് കാരണം ഞാനല്ല.. ദൈവത്തിന്റെ ശക്തി എന്നില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണത്. പാലാ രൂപതയുടെ സഹായമെത്രാന്‍ എന്ന നിലയില്‍ നിന്ന് സന്യാസത്തിലേക്കു മാറാനുള്ള തീരുമാനത്തെക്കുറിച്ച് ഓണ്‍ലൈന്‍!-->…
മഞ്ഞാക്കലച്ചന്റെ പഞ്ചക്ഷതം: അറിയാത്ത സത്യങ്ങള്‍; അറിയേണ്ടതും
ഇന്ന് ഏപ്രില്‍ 23
ഫാ. ജെയിംസ് മഞ്ഞാക്കല്‍ എംഎസ് എഫ്എസ് കര്‍ത്താവിന്റെ അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യാന്‍ ആരംഭിച്ചിട്ട് 48 വര്‍ഷം പൂര്‍്ത്തിയായ ദിവസം. ആര്‍ച്ച് ബിഷപ് പവ്വത്തിലിന്റെ കൈവയ്പ് വഴി ഇന്നേ ദിവസമായിരുന്നു!-->!-->!-->!-->!-->…
ജയില്‍ ജീവിതം ഒരു നീണ്ട ധ്യാനം പോലെയായിരുന്നു: കര്‍ദിനാള്‍ പെല്‍
സിഡ്‌നി: നാനൂറ് ദിവസം നീണ്ട ജയില്‍ ജീവിതം തനിക്ക് ഒരു ധ്യാനം പോലെയായിരുന്നുവെന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍. ബാലലൈംഗിക പീഡനക്കേസില്‍ ഓസ്‌ട്രേലിയന്‍ കോടതി കുറ്റവിമുക്തനാക്കിയ കര്‍ദിനാള്‍ പെല്‍ മോചനവാര്‍ത്ത അറിഞ്ഞതിന് ശേഷം!-->!-->!-->…
കമ്മ്യൂണിസം ക്യൂബയില്‍ കുടുംബങ്ങള്‍ നശിപ്പിച്ചുവെന്ന് കത്തോലിക്കാ പുരോഹിതന്റെ വെളിപ്പെടുത്തല്‍
ഹാവാന്ന: അരനൂറ്റാണ്ട് പിന്നിട്ട കമ്മ്യൂണിസ്റ്റ് ഭരണം സാമ്പത്തികമായ അരക്ഷിതാവസ്ഥയ്‌ക്കൊപ്പം പരമ്പരാഗത കുടുംബമൂല്യങ്ങളെയും തകര്‍ത്തുവെന്ന് ക്യൂബയിലെ വൈദികന്‍ ഫാ. ജീന്‍ പിക്‌ഹോണ്‍. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ!-->!-->!-->!-->!-->…
“ഈ കുഞ്ഞ് ദൈവത്താല്‍ പരീക്ഷിക്കപ്പെടുമെന്ന് മാമ്മോദീസാ വേളയില്‍ വൈദികന്‍…
. ക്രിസ്തുവിന്റെ നാമത്തിലാണ് ഞാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. പക്ഷേ ഇന്ന് ഞാനറിയുന്നു ക്രിസ്തു തന്നെയാണ് എന്നെ മോചിപ്പിച്ചത്. അസിയാബിയുടെ വാക്കുകളാണ് ഇത്.
പാക്കിസ്ഥാനിലെ കത്തോലിക്കാസഭാംഗമായ അസിയാബിക്ക് വലിയൊരു മുഖവുരയുടെ!-->!-->!-->…
വത്തിക്കാന് എല്ലാം നഷ്ടമാകും, ഒന്നും ലഭിക്കില്ല, കര്‍ദിനാള്‍ ജോസഫ് സെന്‍ അഭിമുഖത്തില്‍…
വാഷിംങ്ടണ്‍: വത്തിക്കാന് ഒന്നും ലഭിക്കില്ലെന്ന് മാത്രമല്ല എല്ലാം നഷ്ടപ്പെടുകയും ചെയ്യുമെന്ന് കര്‍ദിനാള്‍ ജോസഫ് സെന്‍. ഹോങ്കോംഗിലെ മുന്‍ ആര്‍ച്ച് ബിഷപ്പായ അദ്ദേഹം സിഎന്‍എ യ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പരിശുദ്ധ!-->!-->!-->…