Browsing Category
GLOBAL CHURCH
പത്രോസിന്റെ നാണയം; കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സംഭാവന നല്കിയത് അമേരിക്കക്കാര്‍
വാഷിംങ്ടണ്‍: വത്തിക്കാന്റെ പത്രോസിന്റെ നാണയംഎന്ന ഫണ്ടിലേക്ക് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സംഭാവന നല്കിയത് അമേരിക്കക്കാര്‍. സംഭാവന കിട്ടിയതില്‍ 30 ശതമാനവും നല്കിയിരിക്കുന്നത് അമേരിക്കക്കാരാണ്. 13 മില്യന്‍ ഡോളറാണ്!-->!-->!-->…
കര്‍ദ്ദിനാള്‍ ആകാനില്ല; ബെല്‍ജിയം ബിഷപ്പിന്റെ അഭ്യര്‍ത്ഥന മാര്‍പാപ്പ അംഗീകരിച്ചു
ബെല്‍ജിയം: കര്‍ദിനാള്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ബെല്‍ജിയം ബിഷപ്പിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ബിഷപ് ലൂക്കാസ് വാന്‍ലൂയിയാണ് പാപ്പായോട് ഈ അഭ്യര്‍ത്ഥന നടത്തിയത്. ഓഗസ്റ്റ് 27 ന് റോമില്‍ വച്ചുനടക്കുന്ന!-->…
അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിക്കുന്നു
വാഷിംങ്ടണ്‍: അമേരിക്കയില്‍ വന്‍തോതില്‍ അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പറയുന്നു. മൂന്നുവര്‍ഷം കൊണ്ട് എഴുപതിനായിരത്തോളം അബോര്‍ഷനുകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്.2020 ല്‍ 930,160 അജാതശിശുക്കളാണ് അബോര്‍ഷനിലൂടെ ഇല്ലാതായത്. 2017!-->…
പ്രോ ലൈഫ് സെന്ററുകള്‍ക്ക് സംരക്ഷണം വേണമെന്ന് മെത്രാന്മാര്‍
വാഷിംങ്ടണ്‍: അമേരിക്കയിലുടനീളം പ്രോലൈഫ് സെന്ററുകള്‍ക്ക് നേരെ ആക്രമണം വ്യാപകമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയ്ക്ക് സംരക്ഷണം വേണമെന്ന് അമേരിക്കയിലെ മെത്രാന്മാര്‍ ആവശ്യപ്പെട്ടു.
യു എസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ചെയര്‍മാന്‍!-->!-->!-->…
മിച്ചിഗണില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ നഗ്നയായി പ്രോ അബോര്‍ഷന്‍ ആക്ടിവിസ്റ്റിന്റെ അഴിഞ്ഞാട്ടം
മിച്ചിഗണ്‍: വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തിക്കൊണ്ട് ദേവാലയത്തിനുള്ളില്‍ പ്രോ അബോര്‍ഷന്‍ ആക്ടിവിസ്റ്റിന്റെ നഗ്നതാപ്രദര്‍ശനവും അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളും. ക്ഷമാപണം കൂടാതെ അബോര്‍ഷന്‍, അബോര്‍ഷനെ എതിര്‍ക്കുന്നവര്‍ നരകത്തില്‍ പോകട്ടെ!-->…
ബുര്‍ക്കിനാ ഫാസോയില്‍ ജിഹാദികളുടെ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു
ബുര്‍ക്കിനാ ഫാസോ: ജിഹാദികള്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അല്‍ഗായിലാണ് സംഭവം. തീവ്രവാദികള്‍ സംഘം ചേര്‍ന്ന് ഗ്രാമങ്ങള്‍ ആക്രമിക്കുകയും ആളുകളെ കൊലപെടുത്തുകയുമായിരുന്നു. സ്വര്‍ണ്ണഖനനം നടക്കുന്ന പ്രദേശമാണ് അല്‍ഗ.!-->…
സോവ്യറ്റ് സൈന്യം കൊലപ്പെടുത്തിയ പത്ത് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
റോസ്ലാവ്: സോവ്യറ്റ് സൈന്യംകൊലപ്പെടുത്തിയ പത്ത്‌പോളീഷ് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനീസമൂഹാംഗങ്ങളായ സിസ്റ്റര്‍ മരിയ പാ്്്‌സ്‌ക്കല്‍സ് യാന്‍ഉള്‍പ്പടെയുള്ള!-->…
ഗ്യാസ് ലീക്കായി, ടെക്‌സാസിലെ കത്തോലിക്കാ ദേവാലയം കത്തിനശിച്ചു
ടെക്‌സാസ്: ടെക്‌സാസിലെ ജപമാലരാജ്ഞി കത്തോലിക്കാ ദേവാലയം കത്തിനശിച്ചു. ഗ്യാസ് ലീക്കായതാണ് തീപിടുത്തത്തിന് കാരണം. ജൂണ്‍ 9 ന് രാവിലെ ആറരയോടെയാണ് സംഭവം.
ദേവാലയത്തിലുണ്ടായിരുന്ന സ്ത്രീക്ക് പൊള്ളലേറ്റിട്ടുണ്ട്. അവര്‍ ആശുപത്രിയില്‍!-->!-->!-->…
അബോര്‍ഷന്‍ അനുകൂലികള്‍ക്ക് ദിവ്യകാരുണ്യം നല്കരുതെന്ന നിലപാടുമായി കൂടുതല്‍ മെത്രാന്മാര്‍ രംഗത്ത്
വാഷിംങ്ടണ്‍:മൂന്നുവര്‍ഷം നീണ്ടുനില്ക്കുന്ന ദിവ്യകാരുണ്യ നവീകരണത്തിന് അമേരിക്കയില്‍ തുടക്കം കുറിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകരായ കത്തോലിക്കാ സഭാംഗങ്ങളുടെ വിശ്വാസ ജീവിതത്തിന്റെ സമഗ്രത ചോദ്യം ചെയ്യപ്പെടുന്നു.പേരില്‍ മാത്രം!-->…
വിയറ്റ്‌നാമില്‍ പുതിയ കര്‍മ്മലീത്ത മഠം സ്ഥാപിച്ചു
ഹോചിമിന്‍സിറ്റി: വിയറ്റ്‌നാമില്‍ പുതിയ നിഷ്പാദുക കര്‍മ്മലീത്താ മഠം സ്ഥാപിച്ചു. ദുഷ്‌ക്കരമായ ഈ സമയത്തും ധ്യാനാത്മകമായ ജീവിതത്തിന് പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെയും ആത്മീയമായ വളര്‍ച്ചയുടെയും സൂചനയായിട്ടാണ് പുതിയ മഠത്തിന്റെ സ്ഥാപനം!-->…