Browsing Category

FAMILY

വഴിതെറ്റിപ്പോയ ഭര്‍ത്താവിനെ നേര്‍വഴിക്ക് നയിക്കാന്‍ ഒരു ഭാര്യയ്ക്ക് എങ്ങനെ കഴിയും?

സ്ത്രീസ്വാതന്ത്ര്യത്തിന്റെയും സ്ത്രീപുരുഷ സമത്വത്തിന്റെയും കാലമാണ് ഇത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് സമൂഹവും സഭയും പല കാര്യങ്ങളില്‍ മുന്‍ഗണന നല്കുകയും അവരെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഈ അവകാശത്തെ ചില സ്ത്രീകളെങ്കിലും

കുടുംബം അനുഗ്രഹം പ്രാപിക്കണോ, നിര്‍ബന്ധമായും ഈ മൂന്ന് കല്പനകള്‍ പാലിക്കണം: ഫാ. ഡാനിയേല്‍…

ദൈവാനുഗ്രഹം തടസ്സപ്പെടുന്നതിന് ചില കാരണങ്ങളുണ്ട്. ഒരു ദേശത്ത് ദൈവാനുഗ്രഹം ലഭിക്കാത്തതിന് കാരണമായി എനിക്ക് തോന്നുന്നത് ഇതാണ്. ഒന്നാം പ്രമാണലംഘനം. പത്തുകല്പനകളില്‍ ഒമ്പതു കല്പനകളും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഒന്നാമത്തെ

“മകന്‍ മരിച്ചിട്ടും ദൈവത്തിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടില്ല “നടനും കൊമേഡിയനുമായ…

അഞ്ചുമാസം മാത്രം പ്രായമുള്ള മകന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് നിക്ക് കാനോന്‍ എന്ന നടന്‍ തന്റെ ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചത്. കണ്ണീരു തുടച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അനുഭവംപങ്കുവച്ചത്. സെന്‍ എന്നായിരുന്നു മകന്റെ

കത്തോലിക്കാ വിശ്വാസികളായ പിതാക്കന്മാര്‍ ഇത് വായിക്കാതെ പോകരുത്

ശക്തനും വിശ്വസ്തനും നിസ്വാര്‍ത്ഥനുമായ ഒരു കത്തോലിക്കാ പുരോഹിതനെ ലോകത്തിന് സമ്മാനിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? കത്തോലിക്കാ വിശ്വാസികളായ പിതാക്കന്മാരോടാണ് ഈ ചോദ്യം. മക്കളെ നല്ലരീതിയില്‍ വളര്‍ത്തേണ്ടത് അമ്മമാരുടെ മാത്രം കടമയാണ് എന്നാണ്

സ്‌നേഹിക്കുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ സ്‌നേഹമാണോ? ഇതാ ബൈബിളിന്റെ വെളിച്ചത്തില്‍ സ്‌നേഹത്തെ…

എനിക്ക് നിന്നെ ഇഷ്ടമാണ്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.. ഇങ്ങനെയൊക്കെ പലപ്പോഴും പലരും നമ്മോടു പറഞ്ഞിട്ടുണ്ട്.നാം മറ്റുള്ളവരോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടേത് സ്‌നേഹമാണോ.. മറ്റുള്ളവര്‍ക്ക് നമ്മോടുളളതും

കുടുംബസമാധാനവും മനസ്സമാധാനവും ഇല്ലാതെ വലയുകയാണോ, സമാധാനം നേടാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ മതി

കുടുംബസമാധാനം ഇല്ലാതെ വരുമ്പോള്‍ സ്വഭാവികമായും മനസ്സമാധാനവും നഷ്ടപ്പെടും. മനസ്സമാധാനം ഇല്ലാതാകുമ്പോള്‍ കുടുംബത്തിലും അസമാധാനം നിറയും. രണ്ടും പരസ്പരബന്ധിതമാണ്. പല വിധ കാരണങ്ങള്‍ കൊണ്ടാണ് നമ്മുക്ക് സമാധാനം നഷ്ടപ്പെടുന്നത്.

ഏഴു മക്കളുടെ അപ്പന്‍ യാത്രയായി

ദൈവത്തിന്റെ ദാനമാണ് മക്കള്‍ എന്ന തിരുവചനത്തില്‍ വിശ്വസിച്ചിരുന്നതുകൊണ്ട് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി പുളിയാമ്പിള്ളി ജോഷി സെബാസ്റ്റിയന്‍ കണ്ടിരുന്നത് സന്താനങ്ങളെയായിരുന്നു. അതുകൊണ്ടാണ് 45 ാം വയസില്‍ ഏഴുമക്കളുടെ പിതാവായത്.

എട്ടുമക്കളുടെ മാതാപിതാക്കളായ യുവദമ്പതികള്‍ ഇരട്ടക്കുട്ടികള്‍ക്കുവേണ്ടി കാത്തിരിക്കുന്നു

പത്തുവര്‍ഷം മുമ്പ് വിവാഹിതരായ ബ്രസീലിലെ സാലോ പൗലോ സ്വദേശികളായ മരിയാന്നയക്കും കാര്‍ലോസിനും വയസ് 36. ഈ ദമ്പതികള്‍ക്ക് നിലവില്‍ എട്ടു മക്കളാണ് ഉള്ളത്. മരിയ ഫിലോമിന എന്ന 9 വയസുകാരിയാണ് മൂത്ത സന്താനം. മാര്‍ട്ടിന്‍, മരിയ ക്ലാര, മരിയ

ഒരാള്‍ക്ക് മറ്റൊരാളോട് പരിഭവമുണ്ടായാല്‍ എന്തു ചെയ്യണം?

മറ്റൊരാളോട് പരിഭവം തോന്നിയിട്ടില്ലാത്ത വ്യക്തികള്‍ ആരെങ്കിലുമുണ്ടാവുമോ?സംശയമാണ്. പലയിടങ്ങളില്‍ വ്യാപരിക്കുന്നവരാണ് നമ്മള്‍. കുടുംബത്തിലും ഓഫീസിലും മറ്റ് പൊതുഇടങ്ങളിലുമെല്ലാം. സ്വഭാവികമായും എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. നാം

വിശുദ്ധ കുർബാന കേന്ദ്രമാക്കി ദാമ്പത്യജീവിതം വിശുദ്ധീകരിക്കാം

' ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാനയോടുള്ള വണക്കത്തിന് യേശു ക്രിസ്തുവിന്റെ മനുഷ്യാവതാരത്തോളം പഴക്കമുണ്ട്. മുഖ്യ ദൂതനായ ഗബ്രിയേൽ മാലാഖ മംഗളവാർത്ത അറിയിച്ചപ്പോൾ ദൈവപുത്രനായ മിശിഹാ