Browsing Category

EUROPE

സഹായമില്ലാതെ യുക്രെയ്ന്‍കാര്‍ക്ക് ഇനി ജീവിക്കാനാവില്ല: പോളണ്ടിലെ കത്തോലിക്കാ മെത്രാന്മാര്‍

വാഴ്‌സോ: തുടര്‍ച്ചയായി മറ്റുള്ളവരുടെ സഹായമില്ലാതെ ഇനിയുള്ളകാലം യുക്രെയ്ന്‍ ജനതയ്ക്ക് ജീവിക്കാനാവില്ലെന്ന് പോളണ്ടിലെ മെത്രാന്മാര്‍. പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് മെത്രാന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മെക്‌സിക്കോയില്‍ അഭിഷിക്തരായത് 70 പുതിയ വൈദികര്‍

മെക്‌സിക്കോ: മെക്‌സിക്കോയില്‍ വൈദികവസന്തം. രണ്ടുദിവസങ്ങളിലായി നടന്ന പ്രത്യേക ചടങ്ങുകളില്‍വച്ച് പുതിയതായി അഭിഷിക്തരായത് 70 വൈദികര്‍. ആദ്യദിവനസം 33 പേരും രണ്ടാം ദിവസം 37 പേരുമാണ് വൈദികരായത്. ഇതിന് പുറമെ ഏഴു പേരുടെ ഡീക്കന്‍പട്ടവുംനടന്നു.

പോളണ്ടിലെ കത്തോലിക്കാ ഫെസ്റ്റിവലില്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുചേര്‍ന്നത് 22,000 യുവജനങ്ങള്‍

വാഴ്‌സോ: പെന്തക്കോസ്താ ദിനത്തില്‍ നടന്ന 26 ാമത് ലെഡ്‌നിഷ്യ 2000 സമ്മേളനത്തില്‍ പങ്കെടുത്തത് 22,000 യുവജനങ്ങള്‍. പോളണ്ട്,യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു യുവജനങ്ങള്‍. സമ്മേളനത്തില്‍ പങ്കെടുത്ത യുവജനങ്ങള്‍ക്ക് ഫ്രാന്‍സിസ്

വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ശവകുടീരം സ്ഥിരമായി തുറന്നുകൊടുക്കുന്നു

അസ്സീസി: ടെന്നീസ് ഷൂസും ജീന്‍സും ധരിച്ച് അന്ത്യനിദ്രയിലായിരിക്കുന്ന ഈ മില്യേനിയത്തിലെ ആദ്യ വാഴ്ത്തപ്പെട്ടവനായ കാര്‍ലോ അക്യൂട്ടിസിനെ കണ്‍തുറക്കെ കാണാന്‍ വിശ്വാസികള്‍ക്ക് വീണ്ടും ഒരു അവസരം. അക്യൂട്ടിന്റെ ശവകുടീരത്തിന് മീതെ ഉണ്ടായിരുന്ന

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര അവാര്‍ഡ് മരണാന്തര ബഹുമതിയായി…

ജനീവ: മനുഷ്യാവകാശത്തിനുള്ള നോബൈല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍്ട്ടിന്‍ എന്നല്‍സ് ഫൗണ്ടേഷന്റെ പുരസ്‌ക്കാരം മരണാനന്തരബഹുമതിയായി ഫാ. സ്റ്റാന്‍സ്വാമിക്ക്. ജനീവയില്‍ ഇന്ന് നടക്കുന്ന പ്രോഗ്രാമില്‍ ഈശോസഭ വൈദികനായ ഫാ.സേവ്യര്‍

അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കുന്നതിനെതിരെ പ്രതികരിക്കണമെന്ന് വിശ്വാസികളോട് ബിഷപ്പിന്റെ…

ജേഴ്‌സി: അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികള്‍ രംഗത്ത് വരണമെന്നും പ്രചാരണം നടത്തണമെന്നും പോര്‍ട്‌സ്മൗ്ത്ത് ബിഷപ് ഫിലിപ്പ് ഇഗന്‍. ഫ്രഞ്ച് കോസ്റ്റിന് സമീപത്താണ് ജേഴ്‌സി. ചാനല്‍ ഐലന്റില്‍ ദയാവധവും

യുക്രെയ്ന്‍ ജനത മുറിവേറ്റവരും ധീരരും: ആര്‍ച്ച് ബിഷപ് ഗാല്ലെഗെര്‍

വത്തിക്കാന്‍ സിറ്റി: യുക്രെയ്ന്‍ ജനത മുറിവേറ്റവരും എന്നാല്‍ അതേ സമയം ധീരരുമാണെന്ന് ആര്‍ച്ച് ബിഷപ് ഗാല്ലെഗെര്‍. യുക്രെയ്ന്‍ ദൗത്യം അവസാനിപ്പിച്ചുകൊണ്ട അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് സംസാരിക്കുകയായിരുന്നു

കൃഷിക്കാരനായ വിശുദ്ധ ഇസിദോറിനോടുള്ള ആദരസൂചകമായി മാഡ്രിഡില്‍ പ്രത്യേക ജൂബിലി വര്‍ഷം

മാഡ്രിഡ്: കൃഷിക്കാരനായ വിശുദ്ധ ഇസിദോറിനോടുള്ള ആദരസൂചകമായി മാഡ്രിഡില്‍ പ്രത്യേക ജൂബിലി വര്‍ഷം ആചരിക്കുന്നു. വിശുദ്ധന്റെ 400 ാമത് വിശുദ്ധപദപ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് ഇത്. ജൂബിലി വര്‍ഷം പ്രമാണിച്ച് കര്‍ദനാള്‍ കാര്‍ലോസ് സിറേറ

വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ച് ബിഷപ് പോള്‍ ഗല്ലഹാര്‍ കീവില്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ് പോള്‍ ഗല്ലഹാര്‍ കീവ് സന്ദര്‍ശിക്കും. ഇന്ന് അ്‌ദ്ദേഹം കീവിലെത്തും. യുക്രെയ്ന്‍ പ്രശ്‌നത്തില്‍ റഷ്യയുമായി

നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള സ്‌പെയ്‌നിലെ അടച്ചുപൂട്ടിയ കോണ്‍വെന്റിന് പുതുജീവന്‍

സ്‌പെയ്ന്‍: അംഗങ്ങളില്ലാത്തതിന്റെ പേരില്‍ 18 വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ കോണ്‍വെന്റ് വീണ്ടും തുറന്നുപ്രവര്‍ത്തനം ആരംഭിച്ചു. പുതിയതായി അഞ്ചുയുവ സന്യാസിനികളും 99 വയസുള്ള ഒരു കന്യാസ്ത്രീയുമുള്‍പ്പടെ ആറുപേരാണ് പുതിയ കോണ്‍വെന്റിലുളളത്. പുവര്‍