ടെക്‌സാസ്: ബ്ലാക്ക് ലൈവ്‌സ് മാറ്ററിനെതിരെ പരസ്യമായി പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് ടെക്‌സാസ് ബിഷപ് ജോസഫ് സ്ട്രിക്ക് ലാന്‍ഡ്. ട്വീറ്ററിലൂടെയാണ് ഇദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്കെതിരെയാണ് ബ്ലാക്ക് ലൈവ്‌സ് മാറ്ററിന്റെ വിശ്വാസങ്ങളെന്ന് അദ്ദേഹം പ്രതികരിച്ചു. വിശ്വാസത്തിന് വിരുദ്ധമായരണ്ടു കാര്യങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്, ന്യൂക്ലിയര്‍ കുടുംബത്തെയും സെക്‌സ് എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ചേര്‍ച്ചയാണ് എന്നതിനെയുമാണ് ഇവര്‍ എതിര്‍ക്കുന്നത്.
ഈ അജണ്ട അപകടകാരിയാണ്. സ്വയം ബോധവല്‍ക്കരിക്കുക എന്നാണ് ഇദ്ദേഹത്തിന്റെ ആഹ്വാനം.