എവൈക്ക് യൂറോപ്പ്‌ കാത്തലിക് റെസിഡൻഷ്യൽ കോൺഫറൻസ് ജൂലൈയില്‍

ഡബ്ലിൻ : ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ  ” എവൈക്ക് യൂറോപ്പ്‌  കാത്തലിക് റെസിഡൻഷ്യൽ കോൺഫറൻസ് ” 2019 ജൂലൈ 19 വെള്ളി മുതൽ 21 ഞായർ വരെ അയർലണ്ടിൽ നടക്കും.
അഭിഷേകാഗ്നി , സെഹിയോൻ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിങ്‌ഡം റവലേറ്റർ മാഗസിന്റെ പേട്രൺ ബിഷപ്പ്. അൽഫോൻസ്  കുള്ളിനൻ ശുശ്രൂഷകളിൽ പങ്കെടുക്കും.

ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.
 

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഇംഗ്ലീഷിൽ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ  നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.

PEGGY 00353871236639
SOPHY 00353877747226.
awakeeurope2019@gmail.com
Address;
MAYNOOTH CAMPUS CONFERENCE & ACCOMMODATION.
MAYNOOTH, CO. KILDARE
IRELAND
W23 TW77.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കോൺഫെറെൻസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ;
ജർമ്മനി – സിമി 00491771804920
നെതർലൻഡ്‌സ്‌ -ജിജോ 0031631639970
സ്വിറ്റ്‌സർലൻഡ് – ജോർജ് 0041789095085
സ്ലോവാക്യ – ലൂസിയ 00421902327216
പോളണ്ട് – ശരത് 0048579181271
നോർത്തേൺ അയർലൻഡ് – തോമസ് 00447967620435
യുകെ – ജേക്കബ് 0447960149670.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.