കൊച്ചി: സീറോ മലബാര്‍ സഭയിലെ എല്ലാ ബിഷപ്പുമാരോടും സിനഡ് നിര്‍ദ്ദേശം അനുസരിച്ചുള്ള ഏകീകൃത രീതിയില്‍ കുര്‍ബാന അര്‍പ്പിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുളള എറണാകുളം- അങ്കമാലി അതിരൂപതയില്‍ എത്തുന്ന ബിഷപ്പുമാര്‍ക്ക് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് എല്ലാ പുരോഹിതന്മാരോടും നിര്‍ദ്ദേശിക്കണമെന്ന ആവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലിന് കത്തയച്ചതായും മാര്‍ ആലഞ്ചേരി അറിയിച്ചു.
മാര്‍ ആന്റണി കരിയിലിന് കര്‍ദിനാളിന്റെ കത്ത്, ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ സംവിധാനം ഒരുക്കണം
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Next Post