തിരുവനന്തപുരം: അഭയ കേസില്‍ ഇന്ന് പ്രത്യേക സിബിഐ കോടതി വിധി പറയും. 28 വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26 ന് സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ വിചാരണ ആറുമാസത്തോളം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
പിന്നീട് ഒക്ടോബര്‍ 20 നാണ് വിചാരണ പുനരാരംഭിച്ചത്. 1993 മാര്‍ച്ച് 29 നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.