LENT

ഈശോയുടെ തിരുത്തോളിലെ തിരുമുറിവിനോട് പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയില്‍ ഈശോയ്ക്ക് ഏറ്റവും അധികം വേദനയുണ്ടാക്കിയത് തിരുത്തോളിലെ മുറിവായിരുന്നു. ആ മുറിവ് ആരും കാണാതെ പോയി. പീഡാസഹനവേളയിലെ ഏറ്റവും വലിയ വേദന ഏതായിരുന്നുവെന്ന് ക്ലൈയര്‍വാക്‌സിലെ വിശുദ്ധ ബര്‍ണാര്‍ഡിന്റെ ചോദ്യത്തിന്

ഉത്ഥിതനായ ഈശോയെ കണ്ടവരുടെ എണ്ണം അറിയാമോ?

പുതിയ നിയമത്തില്‍ ഈശോ നിരവധി തവണ പലര്‍ക്ക് പ്രത്യക്ഷപ്പെട്ടതായി നാം വായിക്കുന്നുണ്ട്. എന്നാല്‍ എത്ര പേര്‍ക്ക് ഈശോ പ്രത്യക്ഷനായി എന്നതിന്റെ കൃത്യമായ എണ്ണം അറിയാമോ. ബൈബിളില്‍ നല്കുന്ന സൂചനകളനുസരിച്ച് 500 പേര്‍ക്ക് ഉത്ഥിതനായ ക്രിസ്തു

ഉപവസിക്കുന്നതുകൊണ്ട് എന്തു ഗുണം?

ഉപവാസം കൊണ്ട് മാത്രം ആരും വിശുദ്ധരാകില്ലെങ്കിലും പല വിശുദ്ധരുടെയും ജീവിതത്തില്‍ ഉപവാസം പ്രധാന ഘടകമായിരുന്നു എന്നതാണ് സത്യം. യേശു തന്നെ ഉപവാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഭക്ഷണം ശരീരത്തിനും ആരോഗ്യത്തിനും

ദു:ഖശനിയാഴ്ചയും ഉപവാസമോ?

നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ കാല്‍വരിയില്‍ ക്രൂശിതനായി മരിച്ചതിന്റെ ഹൃദയഭേദകമായ ഓര്‍മ്മയുടെ അനുസ്മരണയും ആദരവും സ്‌നേഹവുംആയിട്ടാണ് ദു:ഖവെള്ളിയാഴ്ചകളില്‍ നമ്മള്‍ ഉപവാസം അനുഷ്ഠിക്കുന്നത്. എന്നാല്‍ ദു:ഖശനിയാഴ്ചകളിലും ഉപവാസം നിര്‍ബന്ധമായി

ഇന്ന് ദു:ഖവെളളി; ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ഹൃദയത്തിലേറ്റി നമുക്ക് ധ്യാനിക്കാം

യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ജീവന്‍വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍ മുതല്‍ താഴെ വരെ രണ്ടായി കീറി. ഭൂമികുലുങ്ങി. പാറകള്‍ പിളര്‍ന്നു. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.( മത്താ: 27:50-52) ആറാം മണിക്കൂര്‍മുതല്‍ ഒമ്പതാം

ഉപവാസം നമ്മെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്നത് എങ്ങനെയാണ്?

ഉപവാസത്തെക്കുറിച്ച് ദൈവം നല്കുന്ന ആദ്യത്തെ നിര്‍ദ്ദേശമായി നാം മനസ്സിലാക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിലെ ഉല്പത്തിയുടെ പുസ്തകത്തില്‍ നിന്നാണ്. അവിടെ ആദത്തിനും ഹവയ്ക്കുമായി ഏദൈന്‍തോട്ടം ഒരുക്കിക്കൊടുത്തതിന് ശേഷം ദൈവം നിര്‍ദ്ദേശിക്കുന്ന ഒരു

ഈശോയുടെ കുരിശു ചുമന്ന ശിമയോന് പിന്നീട് എന്തു സംഭവിച്ചു?

ലോകചരിത്രത്തില്‍ ക്രിസ്തുവിനെ സഹായിച്ച ഒരേയൊരു വ്യക്തിയേയുളളൂ. അത് കിറേനേക്കാരനായ ശിമയോനായിരുന്നു. കാല്‍വരിയിലേക്കുളള ക്രിസ്തുവിന്റെ കുരിശുയാത്രയില്‍ അവിടുത്തെ കുരിശു ചുമക്കാന്‍ സഹായിച്ചത് ശിമയോനായിരുന്നു. ക്രിസ്തുവിന്റെ ജീവിതത്തില്‍

ഈസ്റ്ററിന്റെ കൃപ സ്വീകരിക്കാന്‍ ഈ ദിവസങ്ങളില്‍ പ്രത്യേകമായി പ്രാര്‍ത്ഥിച്ചൊരുങ്ങാം

പ്രത്യേകമായി പ്രാര്‍്ത്ഥിച്ചൊരുങ്ങുകയും ദൈവകൃപ സ്വീകരിക്കുകയും ചെയ്യേണ്ട ദിനങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. വലിയ ആഴ്ചയുടെ ദിവസങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നാം ഈസ്റ്ററിന്റെ സന്തോഷങ്ങളിലേക്ക് പ്രവേശിക്കും. പക്ഷേ

ഓശാന ഞായറില്‍ ക്രിസ്തു എന്തുകൊണ്ടാണ് കഴുതപ്പുറത്ത് സഞ്ചരിച്ചത്?

നാളെ നാം ഓശാന ഞായര്‍ ആചരിക്കുകയാണല്ലോ? ജെറുസലേം വീഥിയിലൂടെ കഴുതപ്പുറത്ത് ക്രിസ്തു എഴുന്നെള്ളിയതിന്റെ, ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മയാണ് നാം നാളെ ആചരിക്കുന്നത്. ഓശാന ഞായറോടുകൂടിയാണ് ക്രൈസ്തവര്‍ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നത്. ഈ

യൗസേപ്പിതാവിന്റെ വണക്കമാസം 28 ാം തീയതി

"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) വിശുദ്ധ യൗസേപ്പിനെ ബഹുമാനിക്കുന്നത് ദൈവത്തിന് സംപ്രീതിജനകമാണ് നാം വിശുദ്ധന്‍മാരെ ബഹുമാനിക്കുന്നത്

ഈശോ ചുമന്ന കുരിശിന്റെ ഭാരം, ശരീരത്തിലെ ആകെ മുറിവുകൾ ,തലയിൽ അടിച്ചുകയറ്റപ്പെട്ട മുള്ളുകളുടെ എണ്ണവും…

ഈ വലിയ നൊയമ്പിന്റെ അവസരത്തിൽ ദൈവപുത്രൻ നമുക്കുവേണ്ടി സഹിച്ച വേദനകളുടെ ആഴം ഒന്ന് ധ്യാനിക്കാം . 150 kg ഭാരമുള്ള കുരിശായിരുന്നു ക്രിസ്തു കാല്‍വരിയിലേക്ക് ചുമന്നത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിന് 15 അടി നീളവും 8 അടി വീതിയും