BISHOPS VOICE

“ദൈവത്തിന്റെ കരുണയിലും പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിലും പ്രതീക്ഷയര്‍പ്പിക്കുക”

നൈജീരിയ:ദൈവത്തിന്റെ കരുണയിലും പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിലും പ്രതീക്ഷയര്‍പ്പിക്കണമെന്ന് ബിഷപ് ഇമ്മാനുവല്‍ ബാഡെജോ. നൈജീരിയായിലെ ദേവാലയത്തില്‍ പെന്തക്കുസ്താ ദിനത്തില്‍ നടന്ന കൂട്ടക്കുരുതിയില്‍ മരണമടഞ്ഞവരുടെ സംസ്‌കാരവേളയില്‍ സന്ദേശം നല്കുകയായിരുന്നു

ഭരിക്കുന്നവരും ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം: കര്‍ദിനാള്‍ മാര്‍…

കോഴിക്കോട്: ഭരിക്കുന്നവരും ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായിപ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെദുരിതം പരിഹരിക്കാന്‍

ആത്മവിമര്‍ശനത്തിലൂടെ നവീകരണം സാധ്യമാക്കണം: മാര്‍ ആലഞ്ചേരി

കൊച്ച: ആത്മവിമര്‍ശനത്തിലൂടെ നവീകരണം സാധ്യമാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ആത്മവിമര്‍ശനത്തോടെ സ്വയം നവീകരിക്കപ്പെടാന്‍ അതിയായി ആഗ്രഹിക്കുകയും

നിര്‍ഭയരായി സേവനം ചെയ്ത നേഴ്‌സുമാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്കിയവര്‍: കര്‍ദിനാള്‍…

കൊച്ചി: സങ്കീര്‍ണ്ണമായ കാലഘട്ടത്തില്‍ നിര്‍ഭയരായി സേവനം ചെയ്ത നേഴ്‌സുമാര്‍ പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നെന്നും നേഴ്‌സുമാരുടെ സേവനം അക്കാരണത്താല്‍ തന്നെ വിലമതിക്കാന്‍ കഴിയാത്തതാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്

അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കുന്നതിനെതിരെ പ്രതികരിക്കണമെന്ന് വിശ്വാസികളോട് ബിഷപ്പിന്റെ…

ജേഴ്‌സി: അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികള്‍ രംഗത്ത് വരണമെന്നും പ്രചാരണം നടത്തണമെന്നും പോര്‍ട്‌സ്മൗ്ത്ത് ബിഷപ് ഫിലിപ്പ് ഇഗന്‍. ഫ്രഞ്ച് കോസ്റ്റിന് സമീപത്താണ് ജേഴ്‌സി. ചാനല്‍ ഐലന്റില്‍ ദയാവധവും

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് എല്ലാ പത്രങ്ങളിലും നല്കിയ പരസ്യത്തില്‍ വാഗ്ദാനങ്ങള്‍ പാലിച്ചു എന്നാണ് പറയുന്നത്.

ചങ്ങനാശ്ശേരി അതിരൂപതയുടെ സഭാസ്‌നേഹം മാതൃകാപരം: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ സഭാസ്‌നേഹം മാതൃകാപരമാണെന്ന് പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടന്ന 136 ാമത്ചങ്ങനാശ്ശേരി അതിരൂപതാദിനം ഉദ്ഘാടനം ചെയ്തു

എല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണ്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: എല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണെന്നും ദൈവം നമുക്ക് മുന്നേ പോകുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ജോസഫ് സ്രാമ്പിക്കല്‍. വചനമാണ് സത്യം. പൂര്‍ണ്ണമായും ലോകത്തിന്റേതില്‍ നിന്ന്

ഈശോയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായി മാറുക: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: നാമമാത്ര ക്രൈസ്തവരായി ജീവിക്കാതെ ഈശോയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായി നാം മാറണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അപ്പോള്‍ അവിടുത്തെ പോലെ നാമും അത്ഭുതങ്ങള്‍

സമൂഹത്തിലും സഭയിലും ശുശ്രൂഷ ചെയ്യുന്നവര്‍ നേരിടുന്നത് മൂന്നുതരം പ്രലോഭനങ്ങള്‍: കര്‍ദിനാള്‍ മാര്‍…

തലശ്ശേരി: സഭയിലും സമൂഹത്തിലും ശുശ്രൂഷ ചെയ്യുന്നവര്‍ മൂന്നുതരം പ്രലോഭനങ്ങളെയാണ് നേരിടുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പണം,അധികാരം, ദു: സ്വാധീനം. പണം സമ്പാദിക്കാന്‍ വേണ്ടി എല്ലാ മാനദണ്ഡങ്ങളും മറന്നുകൊണ്ടുള്ള ഒരു നെട്ടോട്ടം

കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് ആരെയും കൈവിടുകയില്ല: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് ആരെയും കൈവിടുകയില്ലെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സ്വര്‍ഗ്ഗത്തിന്റെ അനുഭവത്തില്‍ ആയിരിക്കുന്ന ദിവസമാണ് ഞായര്‍ എന്നും അദ്ദേഹം