യുവജനങ്ങള്‍ക്കായി സെഹിയോന്‍ യുകെ നടത്തുന്ന ‘അലാബേര്‍ 2019’ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ബര്‍മിങ്ഹാം :   സെഹിയോന്‍ യുകെ  ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ യുവജനങ്ങള്‍ക്കായി നടത്തുന്ന യുവജനശാക്തീകരണത്തിനായുള്ള  അലാബേറിന്റെ ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. 2019 ആഗസ്റ്റ് 31 ശനിയാഴ്ച  ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. യേശുവില്‍ വളരാനും പൈശാചിക ശക്തികളെ എതിര്‍ത്തു തോല്പിക്കാനും ശക്തിയും പ്രേരണയും നല്കുന്ന,   ഈ  ശുശ്രൂഷയില്‍ www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ പേരു രജിസ്ട്രര്‍ ചെയത് യുവജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. 

സെഹിയോന്‍ യുകെ യുടെ വിറ്റ്‌നസെസ് ബാന്‍ഡ് , പ്രത്യേക വര്‍ക് ഷോപ്പുകള്‍ , അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവയും ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


വിലാസം
BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .

കൂടുതല്‍ വിവരങ്ങള്‍ക്ക്
ടെന്നി +44 7740 818172



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.