കര്‍ദിനാള്‍ സെന്നിന്റെ അറസ്റ്റിനെക്കുറിച്ച് പരാമര്‍ശമില്ലാതെ ചൈനയ്ക്കു വേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു

വത്തിക്കാന്‍ സിറ്റി: ചൈനയിലെ സഭയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികളുടെയും വൈദികരുടെയും ജീവിതം വളരെ സങ്കീര്‍ണ്ണമായികടന്നുപോകുന്ന സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി പ്രാര്‍തഥിക്കുന്നുവെന്നാണ് ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശ്വാസികളോടായി പാപ്പ പറഞ്ഞത്.

എന്നാല്‍ ഹോംങ്കോഗ് മുന്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോസഫ് സെന്നിന്റെ അറസ്റ്റിനെക്കുറിച്ച് പാപ്പ പ്രതികരിച്ചില്ല. മെയ് 11 നാണ് 90 കാരനായ കര്‍ദിനാള്‍ ജോസഫ് സെന്നിലെ അണ്ടര്‍ ചൈനാസ് നാഷനല്‍ സെക്യൂരിറ്റി ലോ പ്രകാരം അറസ്റ്റ് ചെയ്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.