കരുണയുടെ പ്രേഷിതരുടെ ലോകസമ്മേളനം ഇന്ന് സമാപിക്കും

വത്തിക്കാന്‍ സിറ്റി: കരുണയുടെ പ്രേഷിതരുടെ ലോകസമ്മേളനത്തിന് ഇന്ന് സമാപനമാകും. 23 ാം തീയതിയാണ് കരുണയുടെ പ്രേഷിതരുടെ മൂന്നാം ആഗോള സമ്മേളനം റോമില്‍ ആരംഭിച്ചത്. നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

2016 ലാണ് പാപ്പ കാരുണ്യ പ്രേഷിതസംഘത്തിന് രൂപം നല്കിയത്. ലോകത്തില്‍ കാരുണ്യപ്രേഷിതരുടെ സംഖ്യ 1040 ആണ്. സമാപന ദിവസമായ ഇന്ന് പാപ്പ ഈ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.