നീക്കം ചെയ്ത ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജുകള്‍ പുന:സ്ഥാപിച്ചു

വാഷിംങ്ടണ്‍: അപമര്യാദയോടെ നീക്കം ചെയ്ത ക്രിസ്ത്യന്‍ മിനി്‌സ്ട്രിയുടെ ഫേസ്ബുക്ക് പേജുകള്‍ ഫേസ്ബുക്ക് പുനസ്ഥാപിച്ചു. ഹെല്‍പ്പ് ഫോര്‍ ഫാമിലി എന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജാണ് ആദ്യം നീക്കം ചെയ്തതും പിന്നീട് പുന:സ്ഥാപിച്ചതും, ലൈംഗികതയെക്കുറിച്ചുള്ള ക്രൈസ്തവ പ്രബോധനം നല്കുന്ന ഈ പേജ് എല്‍ജിബിറ്റി ആക്ടിവിസ്റ്റുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നീക്കിക്കളഞ്ഞത്. ഇതിനു മുമ്പും സമാനമായ രീതിയില്‍ പല ക്രൈസ്തവ മിനിസ്ട്രികളുടെ പേജുകളും ഫേസ്ബുക്ക് എടുത്തുകളഞ്ഞിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.