കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരായ നിയമനിര്‍മ്മാണത്തിലൂടെ വിവാഹജീവിതത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുതെന്ന് കെസിബിസി ഫാമിലികമ്മീഷന്‍ ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി. ക്രൈസ്തവ കുടുംബങ്ങളുടെ വിശ്വാസപരവും ധാര്‍മ്മികവുമായ കാര്യങ്ങളെ പരിഹസിക്കുന്ന രീതിയില്‍ പൊതുസമൂഹത്തിലും ആധുനികമാധ്യമങ്ങളിലും അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് അനഭിലഷണീയമാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Related Posts
മരിയന്‍ പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.