സോഷ്യല്‍ മീഡിയാ ദൈവികകാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവരുടെ പട്ടികയില്‍ പെടുന്ന യുവവൈദികരില്‍ ഒരാളാണ് തലശ്ശേരി അതിരൂപതയിലെ വെള്ളരിക്കുണ്ട് ഫൊറോന ദേവാലയത്തിലെ അസിസ്റ്റന്റ് വികാരിയായ ഫാ. അഖില്‍ മുക്കുഴി. ദൈവികസന്ദേശം പ്രചരി്പ്പിക്കുകയും ദൈവവിളി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാട്ട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോ കളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ( ലിങ്ക് ചുവടെ കൊടുക്കുന്നു.
) ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മൂന്നുലക്ഷത്തോളം പേരാണ് കണ്ടത്. വെറും 30 സെക്കന്റ് വീഡിയോ ആയിരുന്നു അത്. യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് അച്ചന്റൈ എല്ലാപ്രവര്‍ത്തനങ്ങളും.
An agent of God എന്ന തലക്കെട്ടിലാണ് അച്ചന്റെ വീഡിയോകള്‍ ഇറങ്ങുന്നത്. ചെമ്പേരി സ്വദേശിയാണ്.
o me |
https://www.facebook.com/NithyaSahayaMathavuOurLadyOfPerpetualHelpOfficial/videos/870206240201944/