തൃശൂര്‍: തൃശൂര്‍ അതിരൂപത പ്രോലൈഫ് പ്രവര്‍ത്തനങ്ങളിലെ സജീവപ്രവര്‍ത്തകനും പത്തുമക്കളുടെ പിതാവുമായ സൈമണ്‍ നിര്യാതനായി. 43 വയസായിരുന്നു. മരത്തില്‍ നിന്നും വീണുള്ള മരണമായിരുന്നു.
ചങ്ങനാശ്ശേരിയില്‍ നടന്ന അഞ്ചാമത് പ്രോലൈഫ് സെമിനാറില്‍ തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുത്ത് വലിയ കുടുംബത്തിന്റെ സന്തോഷങ്ങള്‍ അദ്ദേഹം പങ്കുവച്ചിരുന്നു.
തൃശൂര്‍ അതിരൂപത അടാട്ട് ഇടവകാംഗമാണ്.