അഭയ കേസ്: വിധി ഇന്ന്

തിരുവനന്തപുരം: അഭയ കേസില്‍ ഇന്ന് പ്രത്യേക സിബിഐ കോടതി വിധി പറയും. 28 വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26 ന് സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ വിചാരണ ആറുമാസത്തോളം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

പിന്നീട് ഒക്ടോബര്‍ 20 നാണ് വിചാരണ പുനരാരംഭിച്ചത്. 1993 മാര്‍ച്ച് 29 നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.