ലണ്ടന്‍: യൂറോപ്പില്‍ ആക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായി ബ്രിട്ടീഷ് ദിനപ്പത്രമായ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട്. പാരീസ് മോഡല്‍ ആക്രമണങ്ങളാണ് ഐഎസ് ലക്ഷ്യമിടുന്നത്. സിറിയയില്‍ സ്വാധീനം നഷ്ടപ്പെട്ട ഐഎസ് ലോകത്തിന് മുമ്പില്‍ വീണ്ടും ഭീഷണിയായി വളരാനും തങ്ങളുടെ സ്വാധീനം നഷ്ടമായിട്ടില്ലെന്നു തെളിയിക്കാനും കൂടിയാണ് യൂറോപ്പ് ആക്രമണം കൊണ്ട് ഉദ്ദേശിക്കുന്നതെത്ര. യൂറോപ്പ് ആക്രമിക്കാന്‍ ഐ എസ് പദ്ധതിയിടുന്നതായി നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Related Posts
മരിയന്‍ പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
Leave A Reply
Cancel Reply
മതബോധന രംഗത് കുട്ടികളെ സഭ ബൈബിൾ പഠിപ്പിക്കുന്നില്ല,, Gospel preachong training,, biblical debate training ലഭിക്കുന്നില്ല,, ഇത് പ്രശ്നം ആണ് for future church