വത്തിക്കാനില്‍ ഈസ്റ്റര്‍ സ്റ്റാമ്പ് റെഡി


വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷത്തെ ഈസ്റ്ററിന് വേണ്ടി വത്തിക്കാന്‍ സ്‌പെഷ്യല്‍ പോസ്‌റ്റേജ് സ്റ്റാമ്പ് പുറത്തിറക്കി. ഹെയ്ന്റിച്ച് ഹോഫ് മാന്‍ വരച്ച ഉത്ഥിതനായ ക്രിസ്തുവിന്റെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.15 യൂറോയാണ് വില.

ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ വരച്ച കലാകാരനാണ് ജര്‍മ്മന്‍കാരനായ ഹോഫ്മാന്‍. ഗദ്‌സ്‌തെമനിയിലെ ജീസസ് അദ്ദേഹത്തിന്റെ ധ്യാനവിഷയമായിരുന്നു. 1911 ല്‍ അദ്ദേഹം മരണമടഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.